ആലപ്പുഴ : പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന ആഗസ്റ്റ് എട്ടിന് ആരംഭിക്കും. ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. ......
യുവാവ് കൊച്ചി മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽനിന്നു ചാടി മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണു മരിച്ചത്.......
രാജ്യത്തെ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വ്യാപകമായ ക്രമക്കേട് നടന്നെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ സംബന്ധിച്ച വിവരങ്ങൾ തെളിവുകൾ സഹിതം സമർപ്പിക്കണമെന്നാണ് കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ......
കൊച്ചി : സംവിധായകനും നടനുമായ ബാലചന്ദ്ര മോനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്സിൽ അഭിഭാഷകൻ അറസ്റ്റിൽഅഭിഭാഷകനും , മുൻകാല സിനിമാ സംവിധായകനുമായ കൊല്ലം കുണ്ടറ കൊല്ലം കുണ്ടറ സ്വദേശിയായ അഡ്വ. സംഗീത് ലൂയിസ് (46) നെയാണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലിസ് അറസ്റ്റ് ചെയ്തത്.ഈ കേസ്സിലെ മറ്റൊരു പ്രതിയായ നടി മീനു മുനീർ നേരത്തെ അറസ്റ്റിലായിരുന്നു.കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി സി പി ജൂവനപുടി മഹേഷിൻ്റെ നേതൃത്വത്തിൽ സൈബർ പൊലിസ് അസി. ......
കൊച്ചി : കിറ്റെക്സ് ഗാര്‍മെന്റ്സ് തങ്ങളുടെ യുഎസ് ബ്രാന്‍ഡായ 'ലിറ്റില്‍ സ്റ്റാര്‍' ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. യൂറോപ്പ്, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് നവജാത ശിശുക്കളുടെയും, കുട്ടികളുടെയും വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ലോകത്തെ ഏറ്റവു വലിയ രണ്ടാമത്തെ വസ്ത്ര നിര്‍മ്മാണ കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്‍സ് ലിമിറ്റഡാണ് തങ്ങളുടെ യുഎസ് ബ്രാന്‍ഡായ 'ലിറ്റില്‍ സ്റ്റാര്‍' ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ......
34 വര്‍ഷത്തെ സേവന മികവുള്ള ട്രസ്റ്റഡ് ബ്രാന്‍ഡായ ഹൈക്കോണ്‍, ഇന്ന് അതിന്റെ അഡ്വാന്‍സ്ഡ് ഇന്‍ഫിനി സോളാര്‍ ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകളും ലിമാക്സ് ലിഥിയം ബാറ്ററി പായ്ക്കുകളും ലോഞ്ച് ചെയ്തു. സോളാര്‍ ആവശ്യങ്ങള്‍ക്കായി പുതുമയുള്ളതും ഫലപ്രദവുമായ ഒരു പരിഹാരവുമായാണ് ഈ പ്രോഡക്റ്റ് വിപണിയില്‍ എത്തുന്നത്. ......
ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളിൽ വൻതോതിൽ കൃത്രിമം നടന്നെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും ഗുരുതരമായ ക്രമക്കേടുകൾ സംഭവിച്ചെന്നാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ......
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ ഭാരവാഹിയായിരിക്കെ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായയാൾ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായേക്കുമെന്ന് സൂചന. നിലവിൽ ക്രൈംബ്രാഞ്ചും ലോക്കൽ പോലീസും അന്വേഷിക്കുന്ന കേസിൽ ഇദ്ദേഹത്തെ പ്രതിചേർക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
കേസിന്റെ വിശദാംശങ്ങൾ ഇങ്ങനെ.
2010 ഏപ്രിൽ മുതൽ 2014 മാർച്ച് വരെയുള്ള കാലഘട്ടത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാരവാഹിയായിരിക്കെയാണ് ഇയാൾക്ക് എതിരെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്നത്. ......